എന്റെ മനസിന്റെ താളവും തുടിപ്പും കിതപ്പും വിങ്ങലും സ്നേഹവും നിങ്ങള്‍ക്കായി.. സ്നേഹത്തോടെ ലക്ഷ്മി
Tuesday, August 10, 2010
കണ്ണീരും ചിരിയും
കരയാനെനിക്ക് കാരണം വേണ്ട എന്റെ ജീവിതം തന്നെയൊരു കാരണമാണ് ചിരിക്കാനെനിക്കു കാരണം വേണ്ട കരച്ചിലിന്റെ മൂടുപടം ചിരിയാണ് മനസ്സ് നീരുമ്പോഴും ചിരിക്കാന്‍ പഠിക്കുക ഹൃദയത്തെ മാത്രം വിതുംബാനനുവദിക്കുക...
2 comments:
swantham vishamangal manasilothuki,mattullavare santhosippikuka................
"Swantham vishamangal manasilothuki,mattullavare santhoshippikuka.............."
Post a Comment