ആത്മാവിന്റെ സ്പന്ദനം
എന്റെ മനസിന്റെ താളവും തുടിപ്പും കിതപ്പും വിങ്ങലും സ്നേഹവും നിങ്ങള്‍ക്കായി.. സ്നേഹത്തോടെ ലക്ഷ്മി
Friday, August 27, 2010
ജീവ പുഷ്പം
ഇന്നത്തെ പൂവിന്‍ സുഗന്ധം
ഇന്നലതെതിനേക്കാള്‍
സൌരഭ്യമുള്ളതായിരുന്നു , പക്ഷേ
ഇന്നത്തെ പൂവിനു ഹൃദയമില്ലയിരുന്നു,
പരാഗ രേണുക്കളില്ലായിരുന്നു...
Wednesday, August 25, 2010
ഈയാമ്പാററകള്‍
വര്‍ണ്ണചിറകുകള്‍ വീശി പറന്നുയരുന്ന
ചിത്ര ശലഭങ്ങലാനെന്റെ സ്വപ്‌നങ്ങള്‍
ആയിരം നിനവുകള്‍, ആയിരം നിറങ്ങളായി
ചാലിചെഴുതിയോരെന്‍ മനസാകുന്ന ചിത്രശലഭങ്ങള്‍
അന്ത്യത്തിലോ,
ഈയാംപാററകളും
സ്വപ്‌നങ്ങള്‍ കൈയിലൊതുക്കാന്‍ പറന്നുയരുമ്പോള്‍
ചിറകു കൊഴിഞ്ഞു വീണു പോകുന്നല്ലോ...
Newer Posts
Older Posts
Home
Subscribe to:
Comments (Atom)