എന്റെ മനസിന്റെ താളവും തുടിപ്പും കിതപ്പും വിങ്ങലും സ്നേഹവും നിങ്ങള്‍ക്കായി.. സ്നേഹത്തോടെ ലക്ഷ്മി
Friday, August 6, 2010
പറയാത്ത വാക്കുകള്‍...
എന്റെ നിശ്വാസങ്ങള്‍ മേഘങ്ങളായി പറന്നുവന്നു നിന്നില്‍ മഴയായി പെയ്യുന്നു. അതില്‍ നനഞ്ഞു കുളിക്കുമ്പോള്‍ അജ്ഞാത കാമുകാ, നീ എന്റെ സ്നേഹം അറിയുന്നില്ലേ?? എന്റെ മനസ്സും നിന്‍ മൌനം അറിയുന്നു, ഒരായിരം വാക്കുകളായി.........
2 comments:
ആരാ അജ്ഞാത കാമുകന്‍
അജ്ഞാതനാ...അറിയില്ല
Post a Comment