
കാലം എല്ലാത്തിനെയും മറയ്ക്കും ,
ഒരു പരിധി വരെ ...
എന്നാലും മനസ്സില്‍ ഒരു കനലായി
ചില ഓര്‍മകള്‍ , നൊമ്പരങ്ങള്‍
എന്നുമെന്നും കാണും ...ഇടയ്ക്ക് ഓര്‍ത്തു താലോലിക്കാന്‍ ,
കണ്ണുകള്‍ നിറയ്ക്കാന്‍ ,
ഇനി വരില്ലെന്നരിയുമ്പോള്‍ ഒരു
നെടുവീര്‍പ്പില്‍ മറക്കാന്‍ ശ്രമിക്കാന്‍ ...
ലക്ഷ്മി.........
ലക്ഷ്മി.........
