Wednesday, January 22, 2014

വിരഹം

ഓരോ വിരഹവും നിശബ്ദ മരണങ്ങളാണ് 
നീറുന്ന മനസ്സിന്റെ കത്തുന്ന തീനാളങ്ങൾ
അണയാൻ ബാക്കിയാകുന്ന നിമിഷങ്ങൾ
ചാരമാകുന്ന ഒരു പിടി ഓർമ്മകൾ

Glance