Sunday, April 24, 2011

എന്റെ പ്രണയം


എന്റെ പ്രണയത്തിന്റെ വഴിയില്‍
മുല്ല
പൂക്കളുടെ സുഗന്ധം ഉണ്ടായിരുന്നെങ്കിലും
വഴിയുടെ അവസാനം
പ്രണയത്തിന്റെ
മരണമായിരുന്നു!

2 comments:

കണ്ണന്‍ (സുരേഷ് കൃഷ്ണ ) said...

നന്നായിരിക്കുന്നു ...

കണ്ണന്‍ (സുരേഷ് കൃഷ്ണ ) said...

നന്നായിരിക്കുന്നു