Friday, August 27, 2010

ജീവ പുഷ്പം


ഇന്നത്തെ പൂവിന്‍ സുഗന്ധം ഇന്നലതെതിനേക്കാള്‍
സൌരഭ്യമുള്ളതായിരുന്നു , പക്ഷേ
ഇന്നത്തെ പൂവിനു ഹൃദയമില്ലയിരുന്നു,
പരാഗ രേണുക്കളില്ലായിരുന്നു...

1 comment:

Pushpamgadan Kechery said...

നന്നായിട്ടുണ്ട്.ഒരു വാക്ക് ഒരു പാട് ധ്വനിപ്പിക്കുന്നു.